ദരിദ്ര രാജ്യങ്ങളിൽ വില കുറച്ച് ധാന്യങ്ങൾ ഡംപ് ചെയ്യുക വഴി ആ രാജ്യങ്ങളിലെ തനതു കൃഷി രീതികളും വിത്തിനങ്ങളും എന്നന്നേക്കുമായി ഉന്മൂലനം ചെയ്യുന്ന കാർഷികരംഗത്തെ അധിനിവേശ തന്ത്രത്തിന്റെ ആഭ്യന്തര പതിപ്പാണ് ഭക്ഷ്യ സുരക്ഷാനിയമം.
ഭക്ഷണത്തെ ഉത്‌പാദനത്തിൽ നിന്നും പങ്കുവയ്ക്കലിൽ നിന്നും വേർപെടുത്തി , ഉപഭോഗം മാത്രമാക്കി ചുരുക്കുന്ന ഈ സമീപനം , സമൂഹത്തെ ഭക്ഷണകാര്യത്തിൽ പരിപൂർണ്ണ ആശ്രിതത്വത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുക.


No comments:
Post a Comment